ഫോട്ടോസിന്റെ സത്യാവസ്ഥയറിയാൻ

വാട്ട്സ് ആപ്പ് ചിത്രം ഒറിജിനൽ ആണോയെന്നറിയാൻ


നിങ്ങൾക്ക് വാട്ട്സ് ആപ്പിൽ കിട്ടിയ ഒരു കലാപത്തിന്റെ ചിത്രം ഒറിജിനലാണോ ഫെയ്ക്ക് ആണോ എന്നറിയാൻ താഴെ കാണുന്ന ലിങ്കിൽ അപ് ലോഡ് ചെയ്താൽ മതി. കിട്ടിയ ചിത്രം എവിടെ നിന്നാണെന്ന് ഗൂഗിൾ പറഞ്ഞു തരും. തട്ടിപ്പാണെങ്കിൽ അയച്ചു തന്ന വ്യക്തിക്ക് തെളിവു സഹിതം മറുപടി കൊടുക്കാം



Upload photo


Then_ show maches

അഭിപ്രായങ്ങള്‍

ഒരു നിമിഷം

Sree Nellikka thiruthi Kazhakam

പൂരക്കളി

ശ്രീകൃഷ്ണകഥകൾ

പാലന്തായികണ്ണൻ

ശ്രീനാരായണ ഗുരു