പോസ്റ്റുകള്‍

ഏപ്രിൽ 10, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിഷുകണി ഒരുക്കാൻ അറിയാത്തവർക്കായി

ഇമേജ്
 വിഷുകണി ഒരുക്കാൻ അറിയാത്തവർക്കായി..ആവശ്യമായ ദ്രവ്യങ്ങൾ..                                 1.നിലവിളക്ക്  2.ഓട്ടുരുളി 3.ഉണക്കലരി 4.നെല്ല്  5.നാളികേരം  6.സ്വർണ്ണ നിറമുള്ള കണിവെള്ളരി 7.ചക്ക  8.മാങ്ങ, മാമ്പഴം 9.കദളിപ്പഴം 10.വാൽക്കണ്ണാടി 11.കൃഷ്ണവിഗ്രഹം 12.കണിക്കൊന്ന പൂവ് 13.എള്ളെണ്ണ(വിളക്കെണ്ണ പാടില്ല) 14.തിരി 15.കോടിമുണ്ട് 16.ഗ്രന്ഥം 17.നാണയങ്ങൾ  18.സ്വർണ്ണം  19.കുങ്കുമം  20.കണ്മഷി 21.വെറ്റില 22.അടക്ക 23.ഓട്ടുകിണ്ടി 24.വെള്ളം  വിഷുകണി ഒരുക്കേണ്ട വിധം. കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്..പ്രാദേശികമായ ചില വ്യത്യാസങ്ങൾ കാണും  തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവൂ. ഓട്ടുരുളിയിൽ കണിയൊരുക്കണം, ഉരുളിയും തേച്ച് വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്ത് പകുതിയോളം നിറക്കുക.ഇതിൽ നാളികേരമുറി വെയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവ് ചിലയിടങ്ങളിൽ ഉണ്ട്. കണിവെള്ളരി ഇതിനൊപ്പം വെയ്ക്കണം.ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വെയ്ക്കേണ്ടത്.ചക്ക ഗണപതി യുടെ ഇഷ്ടഭക്ഷണമാണെന്ന് വിശ്വാസം. മാങ്ങ സുബ്രഹ്മണ്യൻ കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്.ഇത്രയുമായാൽ വാൽക്കണ്ണാടിവെയ്