*കുമാരനാശാൻ (1873-1924)* *കുമാരനാശാൻ ജനിച്ചത്? ans : 1873 ഏപ്രിൽ 12 *കുമാരനാശാൻ ജനിച്ച സ്ഥലം? ans : കായിക്കര (തിരുവനന്തപുരം) *അച്ഛന്റെ പേര്? ans : നാരായണൻ *അമ്മയുടെ പേര്? ans : കാളി *കുമാരനാശാന്റെ കുട്ടിക്കാലത്തെ പേര്? ans : കുമാരു *‘സ്നേഹഗായകൻ', ' ആശയഗംഭീരൻ' എന്നിങ്ങനെ അറിയപ്പെടുന്നത്? ans : കുമാരനാശാൻ *ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെട്ടിരുന്നത്? ans : കുമാരനാശാൻ *കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്? ans : വെയിൽസ് രാജകുമാരൻ *കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്? ans : 1913 *തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി? ans : കുമാരനാശാൻ *ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി? ans : കുമാരനാശാൻ (1973) *ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (S.N.D.P) ആദ്യ സെക്രട്ടറി? ans : കുമാരനാശാൻ *കുമാരനാശാൻ എഡിറ്ററായS.N.D.P യുടെ മുഖപത്രം? ans : വിവേകാദയം *കുമാരനാശാന്റെ പത്രാധിപത്യത്തിൽ 'വിവേകോദയം" ആരംഭിച്ച വർഷം? ans : 1904 *പ്രതിഭ എന്ന മാസികയുടെ പത്രാധിപർ? ans : കുമാരനാശാൻ *കുമാ
പോസ്റ്റുകള്‍
മാർച്ച് 18, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു