കൗരവർ
കൗരവർ 101 പേർ 1. ദുര്യോധനൻ 2. ദുശ്ശാസനൻ 3. ദുസ്സഹൻ 4. ദുശ്ശലൻ 5. ജലഗന്ധൻ 6. സമൻ 7. സഹൻ 8. വിന്ദൻ 9. അനുവിന്ദൻ 10. ദുർദ്ധർഷൻ 11. സുബാഹു 12. ദുഷ്പ്രധർഷണൻ 13. ദുർമ്മർഷണൻ 14. ദുർമ്മുഖൻ 15. ദുഷ്ക്കർണ്ണൻ 16. കർണ്ണൻ 17. വികർണ്ണൻ 18. ശലൻ 19. സത്വൻ 20. സുലോചനൻ 21. ചിത്രൻ 22. ഉപചിത്രൻ 23. ചിത്രാക്ഷൻ 24. ചാരുചിത്രൻ 25. ശരാസനൻ 26. ദുർമ്മദൻ 27. ദുർവിഗാഹൻ 28. വിവിത്സു 29. വികടിനന്ദൻ 30. ഊർണ്ണനാഭൻ 31. സുനാഭൻ 32. നന്ദൻ 33. ഉപനന്ദൻ 34. ചിത്രബാണൻ 35. ചിത്രവർമ്മൻ 36. സുവർമ്മൻ 37. ദുർവിമോചൻ 38. അയോബാഹു 39. മഹാബാഹു 40. ചിത്രാംഗദൻ 41. ചിത്രകുണ്ഡലൻ 42. ഭീമവേഗൻ 43. ഭീമബലൻ 44. വാലകി 45. ബലവർദ്ധനൻ 46. ഉഗ്രായുധൻ 47. സുഷേണൻ 48. കുണ്ഡധാരൻ 49. മഹോദരൻ 50. ചിത്രായുധൻ 51. നിഷംഗി 52. പാശി 53. വൃന്ദാരകൻ 54. ദൃഢവർമ്മൻ 55. ദൃഢക്ഷത്രൻ 56. സോമകീർത്തി 57. അനൂദരൻ 58. ദൃണസന്ധൻ 59. ജരാസന്ധൻ 60. സത്യസന്ധൻ 61. സദാസുവാക്ക് 62. ഉഗ്രശ്രവസ്സ് 63. ഉഗ്രസേനൻ 64. സേനാനി 65.ദുഷ്പരാജയൻ 66. അപരാജിതൻ 67. കുണ്ഡശായി 68. ...