പോസ്റ്റുകള്‍

തെയ്യം Theyyam

ഇമേജ്
വടക്കൻ കേരളത്തിലെ പ്രധാന തെയ്യക്കോ  ...............................................................വിഷ്ണുമൂർത്തി.                        വിഷ്ണുമൂർത്തിയുടെ ചരിതം പാലന്തായികണ്ണൻ എന്ന               വാല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു                              നീലേശ്വരത്തെ കുറുവാട്ടു കുറുപ്പിന്റെ വീട്ടിലെ വേലക്കാരനായിരുന്നു കണ്ണൻ.ഒരിക്കൽ പറമ്പിൽ നിന്നും മാങ്ങ പറിചു തിന്നുകയായിരുന്ന കണ്ണന്റെ കയ്യിൽ നിന്നും മാങ്ങ കുറുപ്പിന്റെ അനന്തരവളുടെ മാറിൽ‌വീഴാനിടയായി. വിവരമറിഞ്ഞ കുറുപ്പ് കണ്ണനെ കൊല്ലുമെന്നു പാട്ടകൊട്ടി വിളംബരം ചെയ്തു.ഇതറിഞ്ഞ കണ്ണൻ നാടുവിട്ടു മംഗലാപുരത്തേക്ക് നാടു കടക്കുന്നു. പാലന്തായി കണ്ണൻ മംഗലാപുരത്ത് ഒരു തിയ്യത്തറവാട്ടിൽ അഭയം പ്രാപിച്ചു. വിഷ്ണുമൂർത്തിയായിരുന്നു ആ വീട്ടിലെ പരദേവത. പള്ളിയറയിൽ വിളക്കുവെച്ചും മറ്റും കണ്ണൻ പരദേവതയുടെ ഭക്തനായി മാറി. അ...

ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്

ഇമേജ്
ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി http://dhunt.in/2NTfe?s=a&ss=com.google.android.apps.blogger via Dailyhunt

ഓണ പൂക്കളം 2017

ഇമേജ്
ഓണപ്പൂക്കളങ്ങൾ 2017

ഓണം ഐതിഹ്യം

ഇമേജ്
മഹാവിഷ്ണുവിന് 10 അവതാരങ്ങളാണ് .....                  (1) മത്സ്യം (2) കൂർമ്മം (3) വരാഹം (4) നരസിംഹം (5) വാമനൻ (6) പരശുരാമൻ (7) ശ്രീരാമൻ (8) ബലഭദ്രൻ (9) കൃഷ്ണൻ (10) കൽക്കി ഇവിടെ നിന്നാണ് സംശയത്തിന്റെ തുടക്കം.... മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണല്ലോ വാമനൻ വാമനനാണല്ലോ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. മഹാവിഷ്ണു ന്റെ ആറാമത്തെ അവതാരമാണല്ലോ പരശുരാമൻ പരശുരാമൻ മഴു എറിഞ്ഞാണല്ലോ കേരളം ഉണ്ടായത്... *അവിടേയാണ് സംശയം...* കേരളം ഉണ്ടാകുന്നതിനു മുമ്പ് എങ്ങനെ മഹാബലി കേരളം ഭരിച്ചു? കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ്.  അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി? തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ അല്പം യുക്തിപൂർവ്വം പുരാതന ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തിൽ ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്. മഹാബലിയുടെ കുടുംബവുമായി...

Ramayanam(രാമായണം)

ഇമേജ്
രാമായണം:  ചോദ്യങ്ങളും ഉത്തരങ്ങളും രാമായണം എഴുതിയത് ആരാണ് ? (വാല്മീകി) വല്മീകം എന്ന പദത്തിൻറെ  അർത്ഥം  എന്താണ്? (മൺപുറ്റ്) രാമകഥ നടന്നത് ഏത്  യുഗത്തിലാണ്? (ത്രേതായുഗത്തിൽ) രാമായണകഥ ഒരു ആഖ്യാനമാണ്? ഇത് ആർ ആർക്ക് ഉപദേശിക്കുന്നതാണ്? (ശിവൻ പാർവ്വതിക്ക് ) "മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല, ഞാനും നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാധേ." മുമ്പ് മറ്റാരും ചോദിക്കാത്തതും ആരെയും കേൾപ്പിക്കത്തതുമായ ഏതു കാര്യമാണ് ശിവൻ പാർവ്വതിയോടരുളുന്നത്? (രാമകഥാതത്വം) രാമായണ നിര്മ്മിതിക്കായി വാല്മീകിയോട് ആവശ്യപ്പെട്ടതാർ? (ബ്രഹ്മാവ്) വാല്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്? (ഇരുപത്തിനാലായിരം) എഴുത്തച്ഛൻറെ രാമായണകൃതിയുടെ പേരെന്ത്? (ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്) എഴുത്തച്ഛനുമുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാം? (രാമചരിതം, രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം) ലോകത്തിലുണ്ടായ എല്ലാ രാമായണകൃതികള്ക്കും അടിസ്ഥാനഭൂതമായ കൃതിയേത്? (വാത്മീകിരാമായണം) തമിഴിലുണ്ടായ രാമായണകൃതിയേത്? (കമ്പരുടെ കമ്പരാമായണം) രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്? (ആറു കാണ്ഡങ്ങൾ) രാമായണത്...

ഓണം 2017

ഇമേജ്
             ഓണവിശേഷങ്ങൾ 2017 വള്ളംകളി ഓണക്കാഴ്ചകൾ

ഒരു ദുരന്തവും അതിജീവനവും

അൽഭുതപ്പെടുത്തിയ  അതിജീവനം    1972  ഡിസംബർ  20   ,ചിലിയിലെ ലോസ് മയിറ്റനസ്  എന്ന ഉൾഗ്രാമത്തിലെ ഒരു കൃഷിയിടത്തിലെ (റാഞ്ച് )  ക്രിസ്തുമസിന്  മുന്നിലെ ഒരു തണുത്ത സായാഹ്നം . വെറുതെ ഒരു കുതിര സവാരിക്കിറങ്ങായതായിരുന്നു കൃഷിയുടമ സെർജിയോ കറ്റാലാനും രണ്ടു സുഹൃത്തുക്കളും .പെട്ടെന്ന്  പോർട്ടിലോ നദിയുടെ മറുകരയിൽ രണ്ടു മനുഷ്യ രൂപങ്ങളുടെ സഹായത്തിനായുള്ള നിലവിളി കേട്ടു. മുഷിഞ്ഞ വേഷങ്ങൾ ധരിച്ച അവശരായ അവർ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും  നദിയിലെ ജല പ്രവാഹം അവരുടെ ശബ്ദം മറച്ചു . നാളെ വരാം എന്ന്  ആംഗ്യം കാണിച്ചു തിരിച്ചു പോയ കറ്റാലൻ പിറ്റേ ദിവസം രാവിലെ തന്നെ കുറച്ചു ആഹാരവും പേപ്പർ കഷണങ്ങളും ആയി നദിക്കരയിൽ എത്തി . മുട്ടു കുത്തി നിന്ന് രക്ഷിക്കാൻ കരയുന്ന രണ്ടു പേരെയാണ് മറുകരയിൽ കണ്ടത്. താനെറിഞ്ഞു കൊടുത്ത റൊട്ടി  ആർത്തിയോടെ കഴിച്ചു കഴിഞ്ഞ  അവർക്ക്  കറ്റാലാൻ  താൻ കൊണ്ട് വന്ന കടലാസ്‌ കല്ലിൽ പൊതിഞ്ഞു പെൻസിലും കെട്ടി വച്ച്  മറുകരയിലേക്കു എറിഞ്ഞു കൊടുത്തു. തിരിച്ചു അവർ എഴുതി കൊടുത്ത വിവരണം കണ്ടു  ഞെട്ടി ...