പോസ്റ്റുകള്‍

Keralavision Kasaragod contact number

 Keralavision Kasaragod contact number UDUMA.  Cc.  8078801212  H OFFICE.CC. 04952080002 https:/ https://www.keralavisionisp.com/ /

ബ്ലഡ് പ്രഷർ :അറിഞ്ഞിരിക്കേണ്ടത്

 ബ്ലഡ് പ്രഷർ: ഒരു പൂർണമായ വിവരണം ബ്ലഡ് പ്രഷർ എന്താണ്? ഹൃദയം നിങ്ങളുടെ ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യുമ്പോൾ രക്തക്കുഴലുകളുടെ അകത്തെ ഭിത്തിയിൽ ചെലുത്തുന്ന സമ്മർദ്ദത്തെയാണ് ബ്ലഡ് പ്രഷർ എന്ന് പറയുന്നത്. ഇത് ഒരു ഹൈവേയിലൂടെ കാർ ഓടുന്നത് പോലെയാണ്. ഹൃദയം എഞ്ജിനും രക്തക്കുഴലുകൾ ഹൈവേയും രക്തം കാറും ആയി ചിന്തിക്കാം. ബ്ലഡ് പ്രഷർ എങ്ങനെ അളക്കുന്നു? ബ്ലഡ് പ്രഷർ അളക്കാൻ ഒരു സ്ഫിഗ്മോമാനോമീറ്റർ എന്ന ഉപകരണം ഉപയോഗിക്കുന്നു. ഈ ഉപകരണം കൈത്തണ്ടയിൽ ചുറ്റി, ഒരു പമ്പ് ഉപയോഗിച്ച് അകത്ത് വായു നിറയ്ക്കുന്നു. പിന്നീട് ഈ വായു പതുക്കെ വിടുകയും, അതോടൊപ്പം ശബ്ദം കേൾക്കുകയും ചെയ്യുന്നു. ആദ്യം കേൾക്കുന്ന ശബ്ദം സിസ്റ്റോളിക് പ്രഷറും, ശബ്ദം അപ്രത്യക്ഷമാകുന്നത് ഡയസ്റ്റോളിക് പ്രഷറും സൂചിപ്പിക്കുന്നു.  * സിസ്റ്റോളിക് പ്രഷർ: ഹൃദയം സങ്കോചിക്കുമ്പോൾ രക്തക്കുഴലുകളിലെ ഏറ്റവും ഉയർന്ന സമ്മർദ്ദം.  * ഡയസ്റ്റോളിക് പ്രഷർ: ഹൃദയം വിശ്രമിക്കുമ്പോൾ രക്തക്കുഴലുകളിലെ ഏറ്റവും കുറഞ്ഞ സമ്മർദ്ദം. ബ്ലഡ് പ്രഷർ സാധാരണയായി 120/80 mm Hg ആയിരിക്കും. ഇതിനർത്ഥം സിസ്റ്റോളിക് പ്രഷർ 120 mm Hg ആയും ഡയസ്റ്റോളിക് പ്രഷർ 80 mm Hg ആയും ആണ്. ബ്ലഡ് ...

KERALAM

ഇമേജ്
കേരളം: ദേവദാരു രാജ്യം(God's own country) കേരളം, ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ്. തെങ്ങുകളും പച്ചപ്പും നിറഞ്ഞ ഈ സംസ്ഥാനം അതിന്റെ സുന്ദരമായ കായലുകൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, പുരാതന ക്ഷേത്രങ്ങൾ, ആയുർവേദ ചികിത്സ എന്നിവകൾക്ക് പ്രശസ്തമാണ്. "ദേവദാരു രാജ്യം" എന്നറിയപ്പെടുന്ന കേരളം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. കേരളത്തിന്റെ പ്രധാന ആകർഷണങ്ങൾ:  * കായലുകൾ: കേരളത്തിന്റെ ജീവനാഡിയായ കായലുകൾ ഹൗസ് ബോട്ട് യാത്രകൾ, കായൽക്കരയിലെ വിനോദങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്.  * കുന്നുകൾ: മൂന്നാർ, തേക്കടി. വയനാട് എന്നിവിടങ്ങളിലെ കുന്നുകൾ കേരളത്തിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ നൽകുന്നു.  * ക്ഷേത്രങ്ങൾ: പദ്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം തുടങ്ങിയ നിരവധി പ്രശസ്തമായ ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.  * ആയുർവേദം: ആയുർവേദ ചികിത്സയ്ക്ക് പേരുകേട്ടതാണ് കേരളം.  * മലബാർ തീരം: മലബാർ തീരം അതിന്റെ മനോഹരമായ ബീച്ചുകൾ, കടൽ ഭക്ഷണങ്ങൾ എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ പ്രധാന ഉത്സവങ്ങൾ:  * ഒണം: കേരളത്തിന്റെ ദേശീയ ഉത്സവമാണ് ഒണം.  * വൈശാഖി: വിഷു എന്നറിയപ്പ...

കുരുക്ഷേത്ര യുദ്ധം

ഇമേജ്
കുരുക്ഷേത്ര യുദ്ധം കൃത്യമായ കാലഘട്ടം ലഭ്യമല്ല (ബി.സി.6000 – ബി.സി.5000) 18 ദിവസങ്ങൾ നീണ്ടുനിന്നു സ്ഥലം: കുരുക്ഷേത്ര, ഹരിയാന, ഇന്ത്യ ഫലം: പാണ്ഡവ വിജയം യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ ചക്രവർത്തിയായി സ്ഥാനരോഹിതനായി പാണ്ഡവർ ॐ➖➖➖➖ॐ➖➖➖➖ॐ വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, കേകേയം, ദ്വാരക, മഥുര, വിദർഭ കൗരവർ ॐ➖➖➖➖ॐ➖➖➖➖ॐ ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം പാണ്ഡവ ശക്തി ॐ➖➖➖➖ॐ➖➖➖➖ॐ 7അക്ഷൗഹിണികൾ ആന= 153,090 രഥം= 153,090 കുതിര= 459,270 കാലാൾ= 765,450 (1,530,900 സൈന്യം) കൗരവർ ശക്തി ॐ➖➖➖➖ॐ➖➖➖➖ॐ 11 അക്ഷൗഹിണികൾ ആന= 240,570 രഥം= 240,570 കുതിര= 721,710 കാലാൾ=1,202,850 (2,405,700 സൈന്യം) അക്ഷൗഹിണികൾ ॐ➖➖➖➖ॐ➖➖➖➖ॐ ❉ 1 ആന, 1 രഥം, 3 കുതിര, 5 കാലാൾ ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു. ❉ 3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ) ❉ 3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ) ❉ 3 ഗുല്മം ചേർന്നതു ഗണം. (27 ആന, 27 രഥം, 81 ക...

വിവിധതരം പാട്ടുകൾ

ഇമേജ്
❉വിവിധതരംപ്പാട്ടുകൾ❉                               1. കൈകൊട്ടിക്കളിപ്പാട്ടുകൾ ➖➖➖➖➖➖➖➖➖ തമിഴ്നാട്ടിലെ "കുമ്മി"യോടു് സാമ്യമുള്ള നൃത്തഗാനങ്ങൾ ആണു് കൈകൊട്ടിക്കളിപ്പാട്ടുകൾ. ധനുമാസത്തിലെ തിരുവാതിരനാളിലെ കൈകൊട്ടിക്കളിയാണു് തിരുവാതിര കളി. പരമ്പരാഗതമായ പാട്ടുകൾക്ക് പുറമേ വർത്തമാനകാലത്തെ കവികളും കവിയത്രികളും ഈ ശാഖയ്ക്കു് പാട്ടുകൾ പ്രദാനം ചെയ്തിട്ടുണ്ട്. 2. കളം പാട്ട് ➖➖➖➖➖➖➖➖➖  ഭഗവതി സേവ, ബാധ ഒഴിപ്പിക്കൽ, മാന്ത്രിക / താന്ത്രിക കർമ്മങ്ങൾ എന്നിവയുടെ ഭാഗമായി 'കളമെഴുത്ത് ' സാധാരണ ആണ്. അങ്ങനെ എഴുതുന്ന കളങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ ആണ് കളമെഴുത്തുപാട്ട്. കളമെഴുതപ്പെട്ട രൂപങ്ങളുടെ കഥയാണു് പാട്ടായി പാടുക. മലയാളത്തിലെ ഏറ്റവും പ്രാചീന ഗാനങ്ങളിൽ പെടുന്നു കളമെഴുത്തുപാട്ട്. ദാരുകവധം കഥ ഒരു പ്രധാന വിഷയമാണ് ഭഗവതി സേവയുമായി ബന്ധപ്പെട്ട കളമെഴുത്തിനു്. 3. ഭദ്രകാളി പാട്ട് ➖➖➖➖➖➖➖➖➖  ഭഗവതിക്ഷേത്രങ്ങളിൽ ഒരു അനുഷ്ഠാന മായി പാടുന്ന പാട്ടുകൾ. ദീപാരാധനയ്ക്കുശേഷം സ്ത്രീകളും പുരുഷന്മാരും ഇരുവശവും നിരന്നിരുന്നു് പാടുന്ന ...

ശ്രീകൃഷ്ണ കഥകൾ

ഇമേജ്
ശ്രീ കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല? ഇതിനുള്ള വിശദീകരണം ശ്രീ കൃഷ്ണനിൽ നിന്ന് തന്നെ കേൾക്കുക. ************************* *ഒന്നാം  ഭാഗം* ************************* മഹാഭാരതകഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ഉദ്ധവർ. കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ്  വളർന്നത്.  ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല. മഹാഭാരത യുദ്ധം കഴിഞ്ഞിട്ട്  അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി. ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു. "പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല. അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും.  അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന...

101 നാട്ടു ചികിൽസകൾ

ഇമേജ്
 101   നാട്ടു ചികിത്സ കള്‍  1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക 7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത്  കുടിക്കുക 9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും  ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ 12. വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്ത്ത...