തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം
തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം
തീയ്യ സമുദായത്തിന്റെ നാല് കഴകങ്ങളിൽ ഒന്നായ തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ 24 സംവത്സരങ്ങളുടെ ഇടവേളക്ക് ശേഷം 2023 ലെ കുംഭമാസം 21 മുതൽ 28 വരെ പെരുങ്കളിയാട്ട മഹോത്സവം.രണദേവതയായ പടക്കെത്തി ഭഗവതിയും ആര്യരാജപുത്രി പൂമാലികയും മുഖ്യ കഴകിമാരായി വാഴുന്ന ഇവിടെ നൂറിലേറെ തെയ്യക്കോലങ്ങൾ കെട്ടിയാടും.പ്രധാനമായും 5 അവകാശികളാണ് ഉള്ളത്. തെക്കുംകര കർണമൂർത്തി,കരിവെള്ളൂർ ഇളയ മണക്കാടൻ,കിണാവൂർ നേണിക്കം,തൃക്കരിപ്പൂർ പെരുമലയൻ, വേലൻ..
കളിയാട്ട ദിനങ്ങളിൽ അരങ്ങിലെത്തുന്ന പ്രധാന തെയ്യങ്ങൾ
1 പടക്കെത്തി ഭഗവതി
2 ആര്യക്കര ഭഗവതി
3 പൂമാരുതൻ
4 വിഷ്ണുമൂർത്തി
5 രക്തചാമുണ്ഡി
6 അങ്കക്കുളങ്ങര ഭഗവതി
7 ഉച്ചൂളിക്കടവത്ത് ഭഗവതി
8 കല്ലങ്കര ചാമുണ്ഡി
9 തൂവക്കാളി
10 നാഗപോതി
11 കളിക്കതിറകൾ
12 പുലിമകൾ
13 ഒളിമകൾ
14 വല്ലാർ കുളങ്ങര ഭഗവതി
15 മണാളൻ
16 മണവാട്ടി
17 കരിമകൾ
18 നാഗത്താൻ ദൈവം
19 നാഗരാജൻ
20 നാഗകന്നി
21 കുണ്ടോർ ചാമുണ്ഡി
22 കുറത്തി
23 വടിയൻ ദൈവം
24 വട്ടിപ്പൂതം
25 പുലിക്കണ്ടൻ
26 എരഞ്ഞിക്കീൽ ഭഗവതി
27 മണികുണ്ടൻ
28 അസുരാളൻ
29 കാളപ്പുലിയൻ
30 വപിരിയൻ
31 വരടിയൻ
32 കയറൻ ദൈവം
33 കരക്കീൽ ഭഗവതി
34 കോതോളി ഭഗവതി
35 ശങ്കരൻ ദൈവം
36 പുള്ളിക്കരിങ്കാളി
37 പുതിയ പറമ്പത്ത് ഭഗവതി
38 മാരപ്പുലിയൻ
39 പൂക്കുന്നത് വൈരജാതൻ
40 ചെക്കിപ്പാറ ഭഗവതി
41 വീരൻമാർ
42 ചെമ്പിലോട്ട് ദൈവം
43 മേച്ചേരി ചാമുണ്ഡി
44 ഗുളികൻ
45 പടവീരൻ
46 വടക്കൻകോടിവീരൻ
47 ഇളമ്പച്ചി ഭഗവതി
48 വീരൻ ദൈവം
49 പാണച്ചിറ ഭഗവതി
50 പാടാർക്കുളങ്ങര ഭഗവതി
51 ചെറളത്ത് ഭഗവതി
52 മേക്കോട്ട് ഭഗവതി
53 വീരചാമുണ്ഡി
54 കടപ്പുറത്ത് ഭഗവതി
55 കരക്കീൽ ദൈവം
56 ഊർപ്പഴശ്ശി
57 നരമ്പിൽ ഭഗവതി
58 പുതിയഭഗവതി
59 കാനക്കര ഭഗവതി
60 ചൂളിയാർഭഗവതി
61 ഏച്ചിക്കുളങ്ങര ഭഗവതി
62 പുലിയൂർകാളി
63 വേട്ടക്കൊരുമകൻ
64 കാവിൽ ഭഗവതി
65 ഗോശാല ഭഗവതി
66 കണ്ടപ്പുലിയൻ
67 ചെമ്പിലോട്ട് ഭഗവതി
68 എരമത്ത് ചാമുണ്ഡി
69 പരിമകൾ
70 കമ്പല്ലൂർ ഭഗവതി
71 കമ്മാടത്ത് ഭഗവതി
72 ചെങ്ങലാട്ട് ഭഗവതി
73 മിന്നാളഭഗവതി
74 പണയക്കാട്ട് ഭഗവതി
75 മാൻകടവത്ത് ഭഗവതി
76 തായിപ്പരദേവത
77 ആയിറ്റിഭഗവതി
78 തുരക്കാരത്തി
79 കുട്ടിച്ചാത്തൻ
80 ഉച്ചിട്ട
81 ഭൈരവൻ
82 വടക്കേവീട്ടിൽ ചാമുണ്ഡി
83.ധൂമ്രൻ
84 കരുവാൾ
85 ഞങണ്ടം ദൈവം
86 കാതിയോട്ട് ഭഗവതി
87 മികന്തള ഭഗവതി
88 മാഞ്ഞാളമ്മ
89 ചെന്തളത്ത് ഭഗവതി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ