സമുദായങ്ങളും ഇല്ലങ്ങളും

                    

മലബാറിലെ പ്രധാന സമുദായങ്ങളുടെ ഇല്ലങ്ങൾ


1• തീയ്യസമുദായം
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലക്കാർ
1. തലക്കോടൻ
2. നെല്ലിക്ക
3. പരക്ക
4. പാല(പേക്കടം)
5. ഒളോട്ട(പടയംകുടി)
6. പുതിയോടൻ
7. കാരാഡൻ
8. വാവുതീയ്യൻ

2• യാദവർ (മണിയാണി)
ॐ➖➖➖➖ॐ➖➖➖➖ॐ
ആറ് കിരിയക്കാർ
1. അമ്പാടിക്കിരിയം
2. ചെട്ടിയാർ കിരിയം
3. പനയാർ കിരിയം
4. പുളിയാർ കിരിയം
5. നന്താർ കിരിയം
6. കൊട്ടാർ കിരിയം

3• വാണിയർ
ॐ➖➖➖➖ॐ➖➖➖➖ॐ
9 ഇല്ലക്കാർ
1. മുച്ചിലോടൻ
2. തച്ചര
3. പള്ളിക്കര
4. നരൂർ
5. ചോറുള്ള
6. പുതുക്കൂട്‌
7. കുഞ്ഞോത്ത്‌
8. ചന്തംകുളങ്ങര
9. വള്ളി(പള്ളി)

4• ശാലിയർ
ॐ➖➖➖➖ॐ➖➖➖➖ॐ
12 ഇല്ലക്കാർ
1. അഞ്ചാരില്ലം
2. കിഴക്കേടം
3. പടിഞ്ഞാറില്ലം
4. ഞണ്ടന്മാരില്ലം
5. താരൂട്ടിയില്ലം
6. ചോയ്യാരില്ലം
7. കോംഗിണിയില്ലം
8. കൊട്ടാരില്ലം
9. നരപ്പച്ചിയില്ലം
10. പുതുക്കുടിയില്ലം
11. തരപ്പന്മാരില്ലം
12. ചാത്തങ്ങാട്ടില്ലം

5• ആശാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
10 ഇല്ലക്കാർ
1. മങ്ങാട്ട്
2. പാലിയം
3. വാഴയിൽ
4. വെളുത്ത
5. നെടുമ്പുര
6. അരിമ്പ്ര
7. ചിറ്റിനി
8. ചിന്നിയം
9. മേഴം
10. വൈക്കോല്

6• മൂശാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
1. അഞ്ചില്ലക്കാർ
2. ചേനാ കിരിയം
3. പാലാ കിരിയം
4. പുല്ലാഞി കിരിയം
5. പുതിയകണ്ടം
6. കോലാമ്പി

7• തട്ടാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
രണ്ടില്ലക്കാർ
1. പാട്ടില ഇല്ലം
2. നായ്ക്കറില്ലം

8• മൂവാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
പന്ത്രണ്ടില്ലക്കാർ
1. കരിങ്കൽ
2. കത്താനം
3. തീക്കര
4. പടിഞ്ഞാർവീട്‌
5. തെക്കേവീട്‌
6. വടക്കേവീട്‌
7. ഇടയിലെവീട്‌
8. കള്ളിപ്പാൽവീട്‌
9. പൊക്കിളന്മാർവീട്‌
10. മൂലക്കൽവീട്‌
11. കോരച്ചൻവീട്‌
12. വലിയ വീട്‌

9• കുശവന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
ആറില്ലം
1. കരയാപ്പള്ളി
2. അനയന്തട്ട
3. കൊടച്ചേരി
4. പടിഞ്ഞാർവീട്‌
5. കരയാപ്പുള്ളി വീട്‌
6. കൊടച്‌ചേരി വീട്‌

10• മുക്കുവന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലില്ലക്കാർ
1. പൊങ്ങില്ലം(പൊന്നില്ലം)
2. ചെമ്പില്ലം
3. കാരില്ലം
4. കാച്ചില്ലം

11• യോഗിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
28 മഠങ്ങൾ

12• പുലയർ
ॐ➖➖➖➖ॐ➖➖➖➖ॐ
പത്തില്ലക്കാർ
1. മിന്നാടിയൻ
2. കൊയിലേരിയൻ
3. ആരംഭൻ
4. തച്ചൻ
5. തല്ലരിയൻ
6. കേണോത്ത്‌
7. കല്ലേൻ
8. പള്ളിക്കുടിയൻ
9. കല്ലക്കുടിയൻ
10. മണിയൻ
(പുലയരിൽ കൂട്ടില്ലക്കാർ എന്നൊരു വിഭാഗവും ഉണ്ട്‌)

13• അടിയോടിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
തറവാടുകൾ

14• നായന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലുതറ 450 ഇല്ലം

15• നമ്പ്യാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
തറവാടുകൾ

16• പൊതുവാൾമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
പത്തില്ലക്കാർ
1. പൂന്തുരുത്തി
2. ഉത്തമന്തിൽ
3. എടിച്ചേരി
4. കാരണ്ട
5. കരിപ്പത്ത്‌
6. തേപ്പത്ത്‌
7. പാറന്തട്ട
8. കുറുന്തിൽ
9. കേളൻവീട്‌
10. വെള്ളോറ വീട്‌

17• എട്ടുവീട്ടിൽ പൊതുവാൾ
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലം
1. പറമ്പത്ത്‌
2. പൊന്നൻ
3. പുതുക്കുടി
4. മദ്ക്കട
5. നീരിടിൽ
6. ഈങ്ങ
7. മഞ്ഞ
8. മാവിടിൽ

18• നാവുതീയ്യർ
ॐ➖➖➖➖ॐ➖➖➖➖ॐ
ആറില്ലം
1.  അരയാക്കീൽ
2. ചെക്കിയാട്ട്‌
3. വെള്ളൂർ
4. ഇരിണാവ്‌
5. ലോലാവ്‌
6. ഇല്ലാത്‌

18• വള്ളുവർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലില്ലം
1. കല്ലൂരി
2. പുലുവപ്പി
3. ആയിപ്പ
4. എടച്ചേരി

19• വണ്ണാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലം
1. മുണ്ടങ്ങാടൻ
2. മാങാടൻ
3. അറിങ്ങോടൻ
4. കുറുവാടൻ
5. നെല്ലിയോടൻ
6. അടുക്കാടൻ
7. തളിയിൽ
8. കണ്ടഞ്ചെറക്കൽ

20• മലയർ
ॐ➖➖➖➖ॐ➖➖➖➖ॐ
ഒമ്പതില്ലക്കാർ
1. പാലാംകുടി
2. കോട്ടുകുടി
3. കല്യാട്‌
4. ചേണിക്കിരിയം
5. പുത്തനാരിക്കിരിയം
6. വെളുപ്പാംകിരിയം
7. പരത്തിപ്പിള്ളി
8. മേലാക്കൊടി
9. ഉത്രാണിക്കിരിയം

അഭിപ്രായങ്ങള്‍

ഒരു നിമിഷം

വേങ്ങക്കോട്ട് പെരുംകളിയാട്ടം.കാസറഗോഡ് പിലിക്കോട്

കാവുകൾ സംരക്ഷിക്കപ്പെടണം

ശിവരാത്രി വ്രതം

ബലിതർപ്പണം ചെയ്യുന്നതെന്തിന്