നിയമസഭാ തെരഞ്ഞെടുപ്പ്
വീണ്ടും ഒരു തെരഞ്ഞെടുപ്പ്കാലം
മുന്നണികളും പാര്‍ട്ടികളും അരയും തലയും
മുറുക്കി ഗോദയില്‍ ഇറങ്ങിക്കഴിഞ്ഞു
സീറ്റ്‌ഉറപ്പിക്കാന്‍നേതാക്കന്മാരും വീതംവയ്ക്കാന്‍ മുന്നണിനേതൃത്വവും
പെടാപ്പാട് പെടുന്നത് നമ്മള്‍ കാണുന്നു.
ആരെ ജയിപ്പിക്കണം ആരെ തോല്പിക്കണം എന്നത് ജനങ്ങള്ടെ
മനസ്സിലാണ് ,എന്നാലും നേതാക്കന്‍മാരുടെ ആത്മവിശ്വാസം ആരെയും അമ്പരപ്പിക്കും.
ജനങ്ങള്‍ക്ക് വേണ്ടി എന്തുചെയ്തു എന്നതിനെക്കാളും തനിക്കും കുടുംബത്തിനും വേണ്ടി എന്തെല്ലാം ചെയ്തു എന്നതല്ലേ ഇവരുടെ
സേവനം;എന്നിരുന്നാലും വീണ്ടും ജനങ്ങളുടെ മുന്നിലേക്ക് കൈനീട്ടി
ഇറങ്ങാന്‍ ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടാകില്ല.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ