കുരുക്ഷേത്ര യുദ്ധം
പുരാണകഥ കുരുക്ഷേത്രയുദ്ധ കൃത്യമായ കാലഘട്ടം ലഭ്യമല്ല (ബി.സി.6000 – ബി.സി.5000) 18 ദിവസങ്ങൾ നീണ്ടുനിന്നു സ്ഥലം: കുരുക്ഷേത്ര, ഹരിയാന, ഇന്ത്യ ഫലം: പാണ്ഡവ വിജയം യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ ചക്രവർത്തിയായി സ്ഥാനരോഹിതനായി പാണ്ഡവർ ॐ➖➖➖➖ॐ➖➖➖➖ॐ വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, കേകേയം, ദ്വാരക, മഥുര, വിദർഭ കൗരവർ ॐ➖➖➖➖ॐ➖➖➖➖ॐ ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം പാണ്ഡവ ശക്തി ॐ➖➖➖➖ॐ➖➖➖➖ॐ 7അക്ഷൗഹിണികൾ ആന= 153,090 രഥം= 153,090 കുതിര= 459,270 കാലാൾ= 765,450 (1,530,900 സൈന്യം) കൗരവർ ശക്തി ॐ➖➖➖➖ॐ➖➖➖➖ॐ 11 അക്ഷൗഹിണികൾ ആന= 240,570 രഥം= 240,570 കുതിര= 721,710 കാലാൾ=1,202,850 (2,405,700 സൈന്യം) അക്ഷൗഹിണികൾ ॐ➖➖➖➖ॐ➖➖➖➖ॐ ❉ 1 ആന, 1 രഥം, 3 കുതിര, 5 കാലാൾ ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു. ❉ 3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ) ❉ 3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ) ❉ 3 ഗുല്മം ചേർന്നതു ഗണം. (27 ആന, 27 രഥ